ദൈവം
"എന്‍റെ ദൈവം മഹാത്ഭുതം !
സര്‍വ്വശക്തന്‍, മഹാവീരന്‍,
സര്‍വ്വ ശ്രേഷ്ഠന്‍, സര്‍വ്വോത്തമന്‍ !
സര്‍വ്വജ്ഞാനന്‍, സര്‍വ്വസൃഷ്ടകാരകന്‍"
അതിഥി
ഹിന്ദുക്കള്‍ പ്രതിഷ്ഠ നോക്കിയും,
ക്രിസ്ത്യാനികള്‍ അള്‍ത്താര നോക്കിയും,
മുസ്ലീങ്ങള്‍ മക്കയെ നോക്കിയും
പ്രാര്‍ഥിക്കുന്നതിലെന്താണ് കാര്യം ?
"എന്‍റെ ദൈവം മഹാത്ഭുതം !
സര്‍വ്വശക്തന്‍, മഹാവീരന്‍,
സര്‍വ്വ ശ്രേഷ്ഠന്‍, സര്‍വ്വോത്തമന്‍ !
സര്‍വ്വജ്ഞാനന്‍, സര്‍വ്വസൃഷ്ടകാരകന്‍"
മതങ്ങളങ്ങിനെ ദൈവത്തെ പുകഴ്ത്തിയും
വാഴ്ത്തിയും, പ്രശംസിച്ചും, പ്രകീര്‍ത്തിച്ചും
ആകാശം മുട്ടെ വലിച്ചുനീട്ടിയും , വലുതാക്കിയും
ചക്രവാളത്തോളം പെരുപ്പിച്ചും , ഗുണിച്ചും,
മനുഷ്യനെ നന്നാക്കാന്‍ ദൈവം ഏല്‍പ്പിച്ച
ദൌത്യങ്ങളും, കടമകളും മറക്കുന്നു !
സ്വര്‍ഗ്ഗത്തില്‍ ദൈവവും മതങ്ങളും മാത്രം ബാക്കി
മനുഷ്യനന്നും, ഇന്നും നരകം മാത്രം !
വാഴ്ത്തിയും, പ്രശംസിച്ചും, പ്രകീര്‍ത്തിച്ചും
ആകാശം മുട്ടെ വലിച്ചുനീട്ടിയും , വലുതാക്കിയും
ചക്രവാളത്തോളം പെരുപ്പിച്ചും , ഗുണിച്ചും,
മനുഷ്യനെ നന്നാക്കാന്‍ ദൈവം ഏല്‍പ്പിച്ച
ദൌത്യങ്ങളും, കടമകളും മറക്കുന്നു !
സ്വര്‍ഗ്ഗത്തില്‍ ദൈവവും മതങ്ങളും മാത്രം ബാക്കി
മനുഷ്യനന്നും, ഇന്നും നരകം മാത്രം !
അതിഥി
ഹിന്ദുക്കള്‍ പ്രതിഷ്ഠ നോക്കിയും,
ക്രിസ്ത്യാനികള്‍ അള്‍ത്താര നോക്കിയും,
മുസ്ലീങ്ങള്‍ മക്കയെ നോക്കിയും
പ്രാര്‍ഥിക്കുന്നതിലെന്താണ് കാര്യം ?
ദൈവം സ്വര്‍ഗ്ഗത്തില്‍ ആണെങ്കില്‍
മലര്‍ന്നു കിടന്നു മേലോട്ട് നോക്കി പ്രാര്‍ഥിക്കൂ
ദൈവം സര്‍വ്വ ശക്തന്‍ ആണെങ്കില്‍
അവന്‍റെ മുന്നില്‍ നീ വെറും ശിശുവാണ് !
അതിനാലിനി നിന്‍റെ പ്രാര്‍ത്ഥന
പൈതലിനെ പോലെ മലര്‍ന്നു കിടന്നാവട്ടെ !
നിവര്‍ന്നു നില്‍ക്കുമ്പോള്‍ നീ അഹങ്കാരിയും
കുമ്പിട്ടു നില്‍ക്കുമ്പോള്‍ കോമാളിയും
മുട്ട് കുത്തുമ്പോള്‍ നടനും, സാഷ്ടാംഗത്തില്‍
പരിഹാസവും ആണെന്ന് ദൈവിത്തിനറിയാം !
മലര്‍ന്നു കിടന്നു മേലോട്ട് നോക്കി പ്രാര്‍ഥിക്കൂ
ദൈവം സര്‍വ്വ ശക്തന്‍ ആണെങ്കില്‍
അവന്‍റെ മുന്നില്‍ നീ വെറും ശിശുവാണ് !
അതിനാലിനി നിന്‍റെ പ്രാര്‍ത്ഥന
പൈതലിനെ പോലെ മലര്‍ന്നു കിടന്നാവട്ടെ !
നിവര്‍ന്നു നില്‍ക്കുമ്പോള്‍ നീ അഹങ്കാരിയും
കുമ്പിട്ടു നില്‍ക്കുമ്പോള്‍ കോമാളിയും
മുട്ട് കുത്തുമ്പോള്‍ നടനും, സാഷ്ടാംഗത്തില്‍
പരിഹാസവും ആണെന്ന് ദൈവിത്തിനറിയാം !
No comments:
Post a Comment